tag:blogger.com,1999:blog-1403483700490634274.post7334034557556342991..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: അഗസ്ത്യമടിയിൽ നെയ്യാർ...Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger4125tag:blogger.com,1999:blog-1403483700490634274.post-1190481854081601532011-12-19T14:19:09.761+03:002011-12-19T14:19:09.761+03:00വളരെ ഉശാര്‍ - അലവി ഫൈസി, അബ്ദുറഹ്മാന് പൂഴിക്കുത്ത...വളരെ ഉശാര്‍ - അലവി ഫൈസി, അബ്ദുറഹ്മാന് പൂഴിക്കുത്ത്Sainuddin Elenkurhttps://www.blogger.com/profile/03127013359083553711noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-36491296863674061302011-10-24T18:14:09.684+03:002011-10-24T18:14:09.684+03:00neyyar damil nilkkunna anubhoothi ennu parayunnath...neyyar damil nilkkunna anubhoothi ennu parayunnathu sathyathil valare apoorva maya oru pratheethi anu. pachappum, pullin medukalum, paara kettum nadiyum, kanalukalum, pinne athyaapoorva maya kattu chedikalum ningalkku ivide kanam, ningal ella kalam manasil orthu vaykkunna oru sundara drisyam athanu neyyardamneelannoreply@blogger.comtag:blogger.com,1999:blog-1403483700490634274.post-12937372108436978402011-09-12T06:29:52.070+03:002011-09-12T06:29:52.070+03:00അഗസ്ത്യകൂടത്തിൽ പോകുമ്പോൾ നെയ്യാർ ഡാമിലും പോകുന്നത...അഗസ്ത്യകൂടത്തിൽ പോകുമ്പോൾ നെയ്യാർ ഡാമിലും പോകുന്നതായിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-83602596331981481812011-08-31T13:52:56.069+03:002011-08-31T13:52:56.069+03:00പ്രത്യേകരസമാണ് ജന്മനാട്ടിലെ യാത്രാവിവരണങ്ങൾ വായിക...പ്രത്യേകരസമാണ് ജന്മനാട്ടിലെ യാത്രാവിവരണങ്ങൾ വായിക്കാൻ...ഒരല്പം കൂടി വിശദാംശങ്ങൾ ആകാമായിരുന്നു....എനിക്കറിയാവുന്ന ചില കാര്യങ്ങൾ....നെയ്യാർ ഡാമിലോട്ട് പോകുന്നവഴി കാളിപാറ എന്നൊരു പാറക്കെട്ടുണ്ട്.അതിനുമുകളിൽ വലിഞ്ഞു കയറിയാൽ ഡാമിന്റെ രണ്ട് ക്യാച്ചിങ്ങ് ഏരിയയും മുഴുവനായി കാണാം..അതീവ മനോഹരമാണ് ആ ദൃശ്യം...നെയ്യാറിലെ മുതല വളർത്തൽ കേന്ദ്രം ഒരു പക്ഷേ ലോകത്തിലെ ഏറ്റവും വലുതായിരിക്കും..അതിന് പ്രശസ്ത മുതല സ്പെഷ്യലിസ്റ്റ് ആയ സ്റ്റീവ് എർവിന്റെ പേർ ഇട്ടെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാരുടെ എതിർപ്പുകളെ തുടർന്ന് പേരു മാറ്റുകയായിരുന്നു..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com