tag:blogger.com,1999:blog-1403483700490634274.post7138316321753043337..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: ആൽപൈൻ കലൈഡെസ്കോപ് - പതിനൊന്ന് Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger4125tag:blogger.com,1999:blog-1403483700490634274.post-76573304713442472332016-10-06T08:46:44.059+03:002016-10-06T08:46:44.059+03:00നന്ദി, മുരളി...നന്ദി, മുരളി...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-17611642600125645932016-10-06T08:46:07.309+03:002016-10-06T08:46:07.309+03:00നന്ദി, മുബി...നന്ദി, മുബി...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-32951204350535808102016-10-04T20:50:01.731+03:002016-10-04T20:50:01.731+03:00'വർഷത്തിൽ എട്ടോ പത്തോ ദിവസം
മാത്രം യാത്രയ്ക്ക...'വർഷത്തിൽ എട്ടോ പത്തോ ദിവസം
മാത്രം യാത്രയ്ക്ക് നീക്കിവയ്ക്കുന്ന നമുക്ക്
സഞ്ചാരങ്ങൾ ക്ഷണികവിഭ്രമങ്ങൾ മാത്രമാണ് ...ജീവിതമല്ല.
നമ്മുടെ ജീവിതം മറ്റൊന്നാണ്. ഈ ഏതാനും ദിവസത്തെ യാത്രകഴിഞ്ഞു
മടങ്ങിച്ചെന്ന് ഒരു മേശയ്ക്ക് പിന്നിലിരുന്ന് വർഷം മുഴുവൻ ഗുമസ്തപ്പണി
ചെയ്യേണ്ടതുണ്ട്. മക്കളുടെ പഠനകാര്യങ്ങൾ ആലോചിച്ച് മസ്തിഷ്കപ്രക്ഷാളനം
നടത്തേണ്ടതുണ്ട്. ടെലിവിഷൻ തുറന്നുവച്ച് സാംസ്കാരിക വിശാരദന്മാരുടെ അന്തിച്ചർച്ചകൾ
കണ്ടും കേട്ടും അന്തംവിട്ടിരിക്കേണ്ടതുണ്ട്. രാത്രിയിൽ അവസാന പാത്രവും മോറിവച്ചുവന്ന് ഇണചേരേണ്ടതുണ്ട്...
അതാണ് നമ്മുടെ ജീവിതം. യാത്രകൾ നമ്മുടെ ജീവിതമല്ല...
സ്വപ്നാടനമാണ്. ഉറക്കമുണരുമ്പോൾ അത് കഴിഞ്ഞുപോകുന്നു...!'

സഞ്ചാര സാഹിത്യത്തിൽ മുകളിൽ പറഞ്ഞ
പോലുള്ള തനി ഫിലോസിഫിക്കൽ ടച്ചുള്ള വാചക
കസർത്തുക്കൾ വരുമ്പോഴാണ് ezhuത്തുകാരൻ ക്ളാസിക്കൽ
റൈറ്ററായി മാറുന്നത് ...അതിവിടെ തെളിഞ്ഞു നിൽക്കുന്നു ....!

അഭിനന്ദനങ്ങൾ ഭായ് .
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-20571908359849993552016-10-04T13:04:18.313+03:002016-10-04T13:04:18.313+03:00ഒരു യാത്ര കൊണ്ട് മുഴുവനായും ഒന്നും കാണാന്‍ കഴിയില്...ഒരു യാത്ര കൊണ്ട് മുഴുവനായും ഒന്നും കാണാന്‍ കഴിയില്ല. കണ്ടു എന്ന് തോന്നിയാലും എന്തെങ്കിലും ചിലത് കാണാതെ പോയിട്ടുണ്ടാകും. മിലാനിലെ മറ്റു വിശേഷങ്ങള്‍ക്കായ് കാത്തിരിക്കുന്നു. :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com