tag:blogger.com,1999:blog-1403483700490634274.post6814961609560204844..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - ഒന്ന് Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger5125tag:blogger.com,1999:blog-1403483700490634274.post-25597634933044948722014-09-30T16:46:18.377+03:002014-09-30T16:46:18.377+03:00എല്ലാ മാസത്തിന്റെയും അവസാനം ഒരെണ്ണം എന്ന നിലയ്ക്ക്...എല്ലാ മാസത്തിന്റെയും അവസാനം ഒരെണ്ണം എന്ന നിലയ്ക്ക് കുറച്ചുനാളായി പോസ്റ്റു ചെയ്യാനാവുന്നുണ്ട്. തുടരാൻ പറ്റണേ എന്നാണ് എന്റെയും ആഗ്രഹം.

വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-19942723929105056882014-09-30T16:43:46.754+03:002014-09-30T16:43:46.754+03:00പരുന്തുംപാറ പോകാനായിട്ടില്ല ഇതുവരെ.
വിശദമായ വായനയ...പരുന്തുംപാറ പോകാനായിട്ടില്ല ഇതുവരെ.

വിശദമായ വായനയ്ക്ക് നന്ദി!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-57759690896583819202014-09-30T16:37:40.381+03:002014-09-30T16:37:40.381+03:00നല്ല വിവരണം.. നല്ല ഭാഷ..
ഇങ്ങിനെ ഒരു ക്ഷേത്രം തിര...നല്ല വിവരണം.. നല്ല ഭാഷ..
ഇങ്ങിനെ ഒരു ക്ഷേത്രം തിരുവനന്തപുരത്തിനടുത്ത് ഉള്ളതായി അറിയില്ലായിരുന്നു.. പുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദി.
ഉടനെ തുടരുമല്ലോ അല്ലെ?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-40751667624643617392014-09-28T19:29:25.377+03:002014-09-28T19:29:25.377+03:00ആദരം എന്ന് തിരുത്തി വായിക്കണംആദരം എന്ന് തിരുത്തി വായിക്കണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-58893479575663045522014-09-28T19:28:55.780+03:002014-09-28T19:28:55.780+03:00തുടരണം!
എങ്കിലും പ്രധാനമായി എനിക്ക് തോന്നിയിട്ടുള...തുടരണം!

എങ്കിലും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ഭൂമിയുടെ ദൂരക്കാഴ്ച നൽകുന്ന ഒരുതരം ആത്മബോധത്തിന്റെ വശ്യതയാവാം. പ്രകൃതിയുടെ അപാരതയും മനുഷ്യന്റെ നിസ്സാരതയും അത് അനുഭവിപ്പിക്കും. ഒരു അഗർബത്തിയുടെ പരസ്യത്തിൽ പറയുന്നതുപോലെ - ദൈവം ഉണ്ട്! - എന്ന് നമ്മൾ അറിയും.>>>>> സത്യം. കഴിഞ്ഞ അവധിയ്ക്ക് പരുന്തുമ്പാറയില്‍ പോയപ്പോള്‍, ആ കിഴുക്കാംതൂക്കായ മലമുകളില്‍ നിന്ന് താഴേയ്ക്ക് നോക്കിയപ്പോള്‍ പ്രപഞ്ചശില്പിയോട് ആദ്രം ഉണ്ടായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.com