tag:blogger.com,1999:blog-1403483700490634274.post3454350778492696239..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: ചാമുണ്ഡീ താഴ്വാരം; കാവേരീ ഭരിതം - അഞ്ച്Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger4125tag:blogger.com,1999:blog-1403483700490634274.post-90170039712424060442014-06-09T08:06:51.418+03:002014-06-09T08:06:51.418+03:00പ്രദീപ്, നല്ല അഭിപ്രായത്തിന് നന്ദി.
നമ്മൾ ചെന്ന...പ്രദീപ്, നല്ല അഭിപ്രായത്തിന് നന്ദി. <br /><br />നമ്മൾ ചെന്നെത്തുന്ന ഇടങ്ങളെ മറ്റു യാത്രികർ എങ്ങനെ നോക്കിക്കാണുന്നു എന്ന് അറിയുക നല്ല അനുഭവമാണ്. എഴുതാതിരിക്കരുത്...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-2473188204054275532014-06-08T20:53:52.289+03:002014-06-08T20:53:52.289+03:00ശ്രാവണബളുഗൊളയിലെ രണ്ട് മലകളിലും, ബേലൂരും, ഹലേബീഡില...ശ്രാവണബളുഗൊളയിലെ രണ്ട് മലകളിലും, ബേലൂരും, ഹലേബീഡിലുമൊക്കെ ഈ അടുത്ത കാലത്ത് പോയിരുന്നു. കുറേ ചിത്രങ്ങളും എടുത്തു. യാത്ര എഴുതണമെന്ന ഉദ്ദേശത്തിൽ ചന്ദ്രഗുപ്തമൗര്യന്റെ കാലം മുതലുള്ള ശ്രാവണബളുഗൊളയുടേയും, തെക്കേ ഇന്ത്യയുടേയുമൊക്കെ ചരിത്രം അന്നുമുതൽ പഠിച്ചുവരികയായിരുന്നു. ഈ പോസ്റ്റ് വായിച്ചതോടെ ഇനി ആ സാഹസത്തിനു മുതിരേണ്ട എന്നു തീരുമാനിച്ചു- കാരണം ഇവിടെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കും പറയാനില്ല....<br /><br />ലേഖനം നന്നായിരിക്കുന്നു..... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-61940920130238741812014-06-07T08:15:56.215+03:002014-06-07T08:15:56.215+03:00പ്രോത്സാഹജനകമായ അഭിപ്രായത്തിന് നന്ദി, അജിത് പ്രോത്സാഹജനകമായ അഭിപ്രായത്തിന് നന്ദി, അജിത് Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-76193716189542720532014-06-05T19:53:20.493+03:002014-06-05T19:53:20.493+03:00യാത്രാവിവരണം വായിക്കയാണെങ്കില്‍ ഈ സൈറ്റില്‍ വന്ന് ...യാത്രാവിവരണം വായിക്കയാണെങ്കില്‍ ഈ സൈറ്റില്‍ വന്ന് വായിക്കണം എന്ന് തോന്നുന്ന തരത്തിലുള്ള എഴുത്ത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com