tag:blogger.com,1999:blog-1403483700490634274.post4959801878711453416..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: തെക്ക് നിന്നൊരു കാറ്റ് പറഞ്ഞു... - മൂന്ന്Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger4125tag:blogger.com,1999:blog-1403483700490634274.post-769395839673410272014-12-03T13:38:27.225+03:002014-12-03T13:38:27.225+03:00ഈ യാത്രയിൽ പറഞ്ഞ രണ്ടു സ്ഥലങ്ങളിലും പോവുകയുണ്ടായില...ഈ യാത്രയിൽ പറഞ്ഞ രണ്ടു സ്ഥലങ്ങളിലും പോവുകയുണ്ടായില്ല. മറ്റൊരിക്കൽ, എപ്പോഴെങ്കിലും...<br /><br />സന്ദർശനത്തിനും നല്ല അഭിപ്രായത്തിനും നന്ദി!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-9972379601909110382014-12-02T15:37:53.471+03:002014-12-02T15:37:53.471+03:00അടിപൊളി..തെക്കൻ തിരുവിതാം കൂറിന്റെ കഥകൾ വായിക്കാൻ ...അടിപൊളി..തെക്കൻ തിരുവിതാം കൂറിന്റെ കഥകൾ വായിക്കാൻ വളരെ ഇഷ്ടമാണ്. ഡിലനോയ് അത്ര അധികം എഴുതപ്പെട്ടിട്ടുമില്ല.ഉദശഗിരിയിൽ യാത്ര നിർത്തണ്ട്.വട്ടക്കോട്ടയും കുമാരകോവിലും തുടങ്ങി കണ്ണിനും മനസ്സിനും കുളിർമ്മ വാരിക്കോരിതരും നാഞ്ചിനാട്..<br />കൂടുതൽ വായിക്കാൻ കാത്തിരിക്കുന്നു..<br />പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-64436316398843207452014-11-29T08:43:20.092+03:002014-11-29T08:43:20.092+03:00കന്യാകുമാരി, കന്യാശുദ്ധമായ മറ്റൊരനുഭവമാണ്...!കന്യാകുമാരി, കന്യാശുദ്ധമായ മറ്റൊരനുഭവമാണ്...!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-69774044790863186062014-11-27T22:24:59.946+03:002014-11-27T22:24:59.946+03:00അടുത്ത വെക്കേഷനില്‍ ഞങ്ങള്‍ കന്യാകുമാരിക്ക് പോകുന്...അടുത്ത വെക്കേഷനില്‍ ഞങ്ങള്‍ കന്യാകുമാരിക്ക് പോകുന്നുണ്ട്. വിവാഹത്തിന് മുന്‍പ് കൊടുത്ത ഒരു വാക്കാണ്. അത് ഇതുവരെയും സാധിച്ചില്ല എന്ന് എല്ലാ അവധി കഴിഞ്ഞെത്തുമ്പോഴും ഭാര്യ പറയും. എന്തായാലും ഈ വിവരണത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ ഞാന്‍ സൂക്ഷിച്ച് വയ്ക്കുന്നു. ഉപകാരപ്പെടും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com