tag:blogger.com,1999:blog-1403483700490634274.post4832959826662039433..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: ആൽപൈൻ കലൈഡെസ്കോപ് - പതിമൂന്ന്Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger4125tag:blogger.com,1999:blog-1403483700490634274.post-47466602188027709052017-01-23T08:13:58.411+03:002017-01-23T08:13:58.411+03:00വളരെ നന്ദി മുബി...!
നിങ്ങളെപ്പോലെ വിരലെണ്ണാവുന്നവ...വളരെ നന്ദി മുബി...!

നിങ്ങളെപ്പോലെ വിരലെണ്ണാവുന്നവരുടെ പ്രോത്സാഹനത്തിലാണ് ആറ് വർഷത്തിനിടയ്ക്ക് അറുപതോളമെങ്കിലും യാത്രാകുറിപ്പുകൾ എഴുതിയിടാൻ സാധിച്ചത്...Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-12894485667686036952017-01-22T03:20:54.323+03:002017-01-22T03:20:54.323+03:00ലാസര്‍, യാത്രയിലെ ചെറുതും വലുതുമായ അനുഭവങ്ങള്‍ കാഴ...ലാസര്‍, യാത്രയിലെ ചെറുതും വലുതുമായ അനുഭവങ്ങള്‍ കാഴ്ചകളോടൊപ്പം വിളമ്പി സമ്പുഷ്ടമാക്കിയ വിവരണമായിരുന്നു. ചരിത്രവും, വായനയും എല്ലാം ഇടകലര്‍ത്തിയെഴുതിയ യാത്രാ പരമ്പര...
"ചുമന്ന കുരിശിന്റെ ചിഹ്നമുള്ള യൂണിഫോം ധരിച്ച വോളന്റീസിനെ നമ്മുടെ പരിസരങ്ങളിൽ നമ്മൾ കണ്ടിട്ടില്ല. യു.എൻ എന്ന് ബോർഡു വച്ച കവചിതവാഹനങ്ങൾ നമ്മുടെ നിരത്തുകളിലൂടെ ഓടുന്നതും നമ്മൾ കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ ഒരു ദേശത്ത് ഏറ്റവും സമാധാനപൂർണ്ണമായ ഒരു കാലത്താണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത് - നിരുപാധികം, നന്ദിപൂർവ്വം വിനയാന്വതരായിരിക്കേണ്ട ബാധ്യത നമുക്കുണ്ട്!" നമ്മള് ആ ബാധ്യത സൗകര്യപ്പൂര്‍വം മറക്കുകയാണ്...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-70795410851785413352017-01-18T08:20:55.756+03:002017-01-18T08:20:55.756+03:00സ്ഥിരമായ വായനയ്ക്കും പ്രോത്സാഹനകരമായ അഭിപ്രായങ്ങൾക...സ്ഥിരമായ വായനയ്ക്കും പ്രോത്സാഹനകരമായ അഭിപ്രായങ്ങൾക്കും നന്ദി...!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-46470987731702482432017-01-17T17:52:12.287+03:002017-01-17T17:52:12.287+03:00എന്നാൽ ജനീവയുടെ
സമതലങ്ങളിലേയ്ക്ക് അവസാനമായി
മലയി...എന്നാൽ ജനീവയുടെ
സമതലങ്ങളിലേയ്ക്ക് അവസാനമായി
മലയിറങ്ങുമ്പോൾ, ആൽപ്സിൽ കാണാനും
അനുഭവിക്കാനും ഇനിയൊന്നും ബാക്കിയില്ല
എന്ന് വിജ്രംഭിതനാവുന്നതിന്റെ അർത്ഥശൂന്യത
അറിയാതിരുന്നില്ല. ജനിച്ചുവളർന്ന ദേശത്തിന്റെ
തന്നെ എത്രയോ സവിശേഷഭാഗങ്ങൾ ഇനിയും കണ്ടു
തീർക്കാനിരിക്കേ, ഏതാനും ദിവസത്തിനുള്ളിൽ ഓട്ട
പ്രദക്ഷിണം നടത്തിയ, അനേകം രാജ്യങ്ങളിലൂടെ ആയിരത്തി
യിരുന്നൂറു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന, അപൂർവ്വ പ്രതിഭാസമായ ആൽപ്സ് കണ്ടുതീർത്തു എന്ന് കരുതിപ്പോയാൽ അത് ശുദ്ധമൗഢ്യമല്ലാതെ മറ്റൊന്നല്ല...
ഏതൊരു സ്ഥലത്തിന്റെയും മുക്കും മൂലയും
ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കണ്ട്
തീർക്കുവാൻ സാധ്യമല്ല.
പക്ഷെ ലക്ഷത്തിൽ ഒരു മലായാളിക്ക് പോലും എത്തി
പിടിക്കുവാൻ സാധിക്കാത്ത ഒരു സൗഭാഗ്യമാണ് ഭായ്ക്കും
കുടുംബത്തിനും സാധിച്ചിരിക്കുന്നത് ,ആയതൊക്കെ ഞങ്ങൾക്കൊക്കെ
പങ്കുവെച്ചതിനുള്ള കടപ്പാടുകൾ നന്ദിയോടെ ഇവിടെ അറിയിക്കുന്നു .
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com