tag:blogger.com,1999:blog-1403483700490634274.post3690828847688879736..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: വിദർഭയുടെ പച്ചഭൂമിയിൽ ഒരു അരയാൽമരം Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger3125tag:blogger.com,1999:blog-1403483700490634274.post-73725514275335427952018-01-04T09:02:19.523+03:002018-01-04T09:02:19.523+03:00നന്ദി..., മുബീനന്ദി..., മുബീLazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-78954074218407142812018-01-03T15:41:18.075+03:002018-01-03T15:41:18.075+03:00'ഇന്നോർക്കുമ്പോൾ കുറച്ചൊക്കെ
ബാലിശമെന്ന് തോന്...'ഇന്നോർക്കുമ്പോൾ കുറച്ചൊക്കെ
ബാലിശമെന്ന് തോന്നാവുന്ന കലാലയ
രാഷ്ട്രീയ കാലത്തെ കമ്യൂണിസ്റ്റ് അനുഭാവവും,
തുടർന്ന് ഒരുപാടുകാലം ഉൾപ്പേറിയ അബോധമായ
ഇടതുപാക്ഷികതയും ഗാന്ധിജിയുടെ ആത്മീയതയെ, സങ്കീർണ്ണമായ
ജീവിതാവബോധത്തെ, ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് ആ ആശയത്തെ
കടത്തിവിട്ട അതിനെക്കാൾ സങ്കീർണമായ പ്രയോഗത്തെ വേണ്ടരീതിയിൽ
അറിയാൻ എന്നെയും പ്രാപ്തനാക്കിയിരുന്നില്ല. വരേണ്യമായ ഒരുപാട് പ്രതിലോമതകൾ
ആ ജീവിതപുസ്തകത്തിൽ വായിച്ചു. അനുബന്ധവേദികളിൽ അത് പരസ്യമായി പറയാനും മടിച്ചിരുന്നില്ല.
ഗാന്ധിജിയെ മുൻനിർത്തി ഏതു വിമർശനവും എക്കാലത്തും
നിർഭയം സാധ്യമായിരുന്നുവല്ലോ. ക്ഷിപ്രമായ ധാർമികരോഷങ്ങളുടെ,
ഉപാധിപൂർണ്ണമായ എതിർപ്പുകളുടെ, ക്രിയാത്മകാലോപമായ ആ ഘട്ടം
കഴിഞ്ഞുപോകുമ്പോഴും ഗാന്ധിജി അവശേഷിക്കുന്നു. വിമർശിക്കാനായാലും താദാത്മ്യംപ്രാപിക്കാനായാലും നിർമ്മമതയോടെ ഗാന്ധിജി ബാക്കിയാവുന്നു.
അത്യധികം പ്രസക്തമാകുന്നു..!'

യാത്രാവിവരണം മാത്രമല്ല
അല്പസൽപ്പം തത്വശാസ്ത്രവും ഇവിടെ നിന്ന് അറിയാം ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-40751892166172871332018-01-01T19:06:16.179+03:002018-01-01T19:06:16.179+03:00"ചരിത്രം അനുഭവിക്കാന്‍ യാത്ര ചെയ്യണം" പാ..."ചരിത്രം അനുഭവിക്കാന്‍ യാത്ര ചെയ്യണം" പാഠപുസ്തകം തന്ന അറിവില്‍ നിന്ന് വ്യത്യസ്തമായി ഈ യാത്രാനുഭവം! പുതുവര്‍ഷത്തെ ആദ്യ വായന ഗംഭീരമായി... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com