tag:blogger.com,1999:blog-1403483700490634274.post3516408698702902472..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: അശോകവനം - പന്ത്രണ്ട് Lazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger5125tag:blogger.com,1999:blog-1403483700490634274.post-36973986190429500162013-07-01T12:17:53.080+03:002013-07-01T12:17:53.080+03:00പ്രിയ ഷിബു,
സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി...പ്രിയ ഷിബു,
സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-89980715221689820632013-06-28T15:28:32.646+03:002013-06-28T15:28:32.646+03:00ലാസറേട്ടാ...... മനോഹരമായ ശ്രീലങ്കൻ യാത്രാവിവരണം ഇവ...ലാസറേട്ടാ...... മനോഹരമായ ശ്രീലങ്കൻ യാത്രാവിവരണം ഇവിടെ അവസാനിപ്പിച്ചുവല്ലേ..... ഈ വിവരണം മുഴുവൻ വായിയ്ക്കുവാൻ കഴിഞ്ഞിട്ടില്ല.... ഇടയ്ക്ക് കുറേക്കാലം ബ്ലോഗിൽനിന്നും വിട്ടുനിന്നതിന്റെ കുഴപ്പമാണേയ്... ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുവാനുള്ള ഒരുക്കത്തിലാണ്... വായന തുടങ്ങുകയാണ്.... :)

വിവരണവും ചിത്രങ്ങളും പതിവുപോലെ മനോഹരം.. ഒപ്പം ശ്രീലങ്ക സന്ദർശിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് ഏറെ ഉപകാരപ്രദവും....

ഒരു സുഹൃത്ത് എന്നെയും ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കൻ കാടുകളിലേയ്ക്ക്..... പക്ഷേ അടുത്ത കാലത്തൊന്നും സമയ കിട്ടുമെന്ന് തോന്നുന്നില്ല.....:)

ശ്രീലങ്കയിലെ നാടൻ ഭക്ഷണരീതികളേക്കുറിച്ചും, വിഭവങ്ങളേക്കുറിച്ചുമൊക്കെ ചെറുതായെങ്കിലും ഒന്ന് വിവരിച്ചുപോകാമായിരുന്നു.... രുചി നോക്കണമെന്നില്ലല്ലോ.. :) കുറച്ചു ചിത്രങ്ങൾ പകർത്തി,അവയെക്കുറിച്ചുള്ള ചെറുവിവരണം കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു,,, ഒരു നാടിനേക്കുറിച്ച് അറിയുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് അത് ഉപകാരപ്പെടുമായിരുന്നു.....

Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-2298633002869149372013-06-04T08:34:06.361+03:002013-06-04T08:34:06.361+03:00@ അജിത് : ശരിയാണ്, വായനക്കാർ കുറവാണ്. കാലാന്തരേണ ...@ അജിത് : ശരിയാണ്, വായനക്കാർ കുറവാണ്. കാലാന്തരേണ കൂടുതൽ വായനക്കാർ എത്തും എന്ന് പ്രതീക്ഷിക്കാം:) മുടങ്ങാതെയുള്ള വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി!

@ റ്റോംസ് : ശ്രീലങ്കയിലെ (കൊളംബോ) വേൾഡ് ട്രേഡ്സെന്റർ കെട്ടിടസമുച്ചയമാണ് ആ ചിത്രത്തിന്റെ പിന്നിൽ ഉയരത്തിലേക്ക് കാണുന്നത്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി! Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-14082074856369909692013-06-01T21:40:45.820+03:002013-06-01T21:40:45.820+03:00ശരിക്കും കോട്ടെ എന്നത് പുതിയ അറിവായിരുന്നു. പിന്നെ...ശരിക്കും കോട്ടെ എന്നത് പുതിയ അറിവായിരുന്നു. പിന്നെ ഒരു സംശയം വേൾഡ് ട്രേഡ് സെന്റർ എന്ന് പറഞ്ഞത് മനിസിലായില്ല .

ഇന്ന് നാല് ആറ് ഭാഗങ്ങളിലുള്ള ചിത്രങ്ങളും കുറിപ്പുകളും ഒന്ന് കൂടി വായിച്ചു TOMS KONUMADAMhttp://www.thattakam.com/noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-5911493599687010302013-06-01T16:36:35.498+03:002013-06-01T16:36:35.498+03:00ഈ പന്ത്രണ്ടു ഭാഗങ്ങളും വായിച്ച് ശ്രീലങ്കയെപ്പറ്റി ...ഈ പന്ത്രണ്ടു ഭാഗങ്ങളും വായിച്ച് ശ്രീലങ്കയെപ്പറ്റി ഇതുവരെ അറിയാത്ത പല കാര്യങ്ങളും വായിയ്ക്കാനും ചിത്രങ്ങള്‍ കാണാനും സാധിച്ചു.
അധികം വായനക്കാര്‍ ഈ പോസ്റ്റുകള്ക്കില്ലാതെ പോയതില്‍ അല്പം വിഷമമുണ്ടെനിക്ക്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com