tag:blogger.com,1999:blog-1403483700490634274.post1646497921406502373..comments2023-07-02T16:07:33.972+03:00Comments on വഴിയുടെ സംഗീതം: വർണ്ണമുഖരിതം ബുദ്ധംLazar D'silvahttp://www.blogger.com/profile/06559309198245041822noreply@blogger.comBlogger5125tag:blogger.com,1999:blog-1403483700490634274.post-3231562779406107862010-05-20T08:09:20.425+03:002010-05-20T08:09:20.425+03:00അഭി, നിരക്ഷരന്, കമന്റിന് നന്ദി!അഭി, നിരക്ഷരന്, കമന്റിന് നന്ദി!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-29571124031213461552010-05-17T22:10:00.503+03:002010-05-17T22:10:00.503+03:00ഈ ചിത്രങ്ങള്‍ക്കും തിബത്തുകാരുടെ പാലായനത്തിന്റെ ചര...ഈ ചിത്രങ്ങള്‍ക്കും തിബത്തുകാരുടെ പാലായനത്തിന്റെ ചരിത്രവുമൊക്കെ വിവരിച്ചതിനും നന്ദി. നെഹ്രുവിന്റെ കാലത്താണ് ഈ കോളനി വന്നതെന്ന് കേട്ടിട്ടുണ്ട്.

ചിത്രങ്ങളെല്ലാം എന്നെ കൂട്ടിക്കൊണ്ടുപോയത് എന്റെ ഹണിമൂണ്‍ കാലഘട്ടത്തിലേക്കാണ്. തിബറ്റിലേക്ക് ഹണിമൂണ്‍ യാത്ര പോകാം എന്നാണ് ഞാന്‍ പൊണ്ടാട്ടിയോട് പറഞ്ഞിരുന്നത്. വണ്ടിയുമെടുത്ത് വയനാട് വഴി കൂര്‍ഗ്ഗിലേക്ക് കടന്നപ്പോള്‍ പുള്ളിക്കാരിക്ക് സംശയം. തിബറ്റ് ഈ ഭാഗത്തൊന്നുമല്ലല്ലോ ? പക്ഷെ ഇവിടെ എത്തിയപ്പോള്‍ കഥമാറി. ഫോട്ടോകള്‍ കണ്ട പലരും ചോദിച്ചു തിബറ്റിലാണോ ഹണിമൂണിന് പോയതെന്ന് :) :)

ഈ ലിങ്ക് കൂടെ ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-83965789040725622902010-05-17T08:23:53.220+03:002010-05-17T08:23:53.220+03:00മടികെരിയിലേക്ക് ഒരികല് പോയിരുന്നു . ഒരു നല്ല യാത്...മടികെരിയിലേക്ക് ഒരികല് പോയിരുന്നു . ഒരു നല്ല യാത്രാനുഭവം ആണ് അത്
ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-40510245383613206752010-05-17T08:18:22.369+03:002010-05-17T08:18:22.369+03:00കൃഷ്ണകുമാര്‍, കമന്റിനു നന്ദികൃഷ്ണകുമാര്, കമന്റിനു നന്ദിLazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-1403483700490634274.post-40211139321318373372010-05-16T07:39:53.884+03:002010-05-16T07:39:53.884+03:00നല്ല ചിത്രങ്ങളും, വിവരണം,നന്ദി.....നല്ല ചിത്രങ്ങളും, വിവരണം,നന്ദി.....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com